kamal haasan

kamaldeva-site

കമൽഹാസനും, പ്രഭുദേവയും ഒന്നിക്കുന്നു...

Mar 09, 2015No Comments720 Views

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ നർത്തകൻ, നൃത്ത സംവിധായകൻ എന്നീ നിലകളിൽ നിന്നും, സംവിധായകന്‍റെ റോളിലേക്ക് പെട്ടെന്നുള്ള മാറ്റമായിരുന്നു പ്രഭുദേവയുടേത്. തെലുങ്കിൽ “നുവ്വോസ്റ്റാനന്‍റെ നെനൊടടാണ” എന്ന ചിത്രത്തിലൂടെ സംവിധാനത്തിൽ തുടക്കം കുറിച്ച പ്രഭുദേവ ചുരുങ്ങിയ കാലത്തിനുള്ളിൽ

jayaram20

“ന്യൂജനറേഷനോട് സമ്പൂർണ്ണ താൽപ്പര്യം&#...

Feb 27, 2015No Comments921 Views

“ന്യൂജനറേഷൻ എന്നൊരു വാക്ക് തന്നെ വെറും സങ്കൽപ്പമാണ്.പിന്നെ എങ്ങനെയാണ് ന്യൂജനറേഷൻ സിനിമകളും, ന്യൂജനറേഷൻ താരങ്ങളും ഉണ്ടാകുന്നത് ? മലയാളത്തിലെയെന്നല്ല, എല്ലാ ഭാഷകളിലെയും പുതുമുഖ താരങ്ങളോടും, സാങ്കേതിക പ്രവർത്തകരോടും എനിക്ക് വലിയ ബഹുമാനമാണ്. അവരോടൊത്ത് ജോലി

pk-site

ജീത്തുവും, കമൽഹാസനും പിന്നെ അമീർഖാനും...

Feb 26, 2015No Comments859 Views

കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസായി, ഇന്ത്യൻ സിനിമയിലെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച അമീർ ഖാൻ ചിത്രമായ “പി.കെ” തമിഴിൽ റീമെയ്ക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത നേരത്തേ പരന്നിരുന്നു. കമൽഹാസനാണ് ആ റോൾ ചെയ്യുന്നത്

kamal-hasan-site

Uttama Villain Trailer

Jan 13, 2015No Comments801 Views

കുന്നോളം പ്രതീക്ഷകൾ ഉണ്ട് ! കഥ എന്താണെന്ന് യാതൊരു വിധത്തിലും അനുമാനിക്കാൻ കഴിയാത്ത തരത്തിലുള്ള, ത്രസിപ്പിക്കുന്ന ഈ ഒരു ട്രെയിലർ, പ്രേക്ഷക പ്രതീക്ഷകളെ കുന്നിൽ നിന്നും വലിയ മലയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്താണ് “ഉത്തമവില്ലൻ” ?

kala

“ഇ.എം.എസ് എന്‍റെ മാനസിക ഗുരു” &...

Nov 10, 2014No Comments1188 Views

“ഞാൻ ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ഇ.എം.എസ് ആണ്”. പറയുന്നത് മറ്റാരുമല്ല , ഇന്ത്യൻ സിനിമാ രംഗത്തെ മഹാപ്രതിഭയായ കമൽഹാസൻ ആണ് ഇത്തരത്തിൽ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം ഏവർക്കും വ്യക്തമാണെങ്കിലും, അതിലുപരി

kaml-site

വിവാദമായേക്കാവുന്ന ആ കവിത കമൽഹാസൻ ഉപേക്ഷിച്...

Nov 05, 2014No Comments961 Views

കമൽഹാസൻ എന്ന അഭിനയ വിസ്മയം അത്യുജ്വലമാം വിധം കവിതകൾ രചിക്കും എന്ന വസ്തുത എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. അഭിനയത്തെക്കാളും, തിരക്കഥയെഴുതുന്നതിനെക്കാളും, സംവിധാനം ചെയ്യുന്നതിനേക്കാളുമൊക്കെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നത് കവിത എഴുത്ത് തന്നെയാണ്. ഒരുപാട് വട്ടം

ponammma site

കമലഹാസന്‍റെ മുന്നിൽ കവിയൂർ പൊന്നമ്മ ചമ്മുന്...

Oct 24, 2014No Comments2730 Views

1988-ൽ റിലീസായ തമിഴ് സിനിമയാണ് “സത്യ”. കമൽഹാസൻ നായകന്‍റെയും, നിർമ്മാതാവിന്‍റെയും റോളിലെത്തിയ “സത്യ” സംവിധാനം ചെയ്തത് പാതിമലയാളിയായ സുരേഷ് കൃഷ്ണയാണ്. അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു “സത്യ”. ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്ന അമലയോടൊപ്പം ഒരു

yatrakal site

I am Mohanlal’s close friend, says Ka...

Oct 20, 2014No Comments1087 Views

“ഇവിടെ ഞാൻ ഈ ചടങ്ങിനെത്തിയത് ഒരു സിനിമാ താരമായിട്ടല്ല. മറിച്ച്, മോഹൻലാലിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും, അദ്ദേഹത്തെ ഒരുപാട് ആദരിക്കുന്ന ഒരു വ്യക്തിയും എന്ന നിലയ്ക്കാണ്”, കമൽഹാസൻ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലെ

kamall site

വീണ്ടും കമലഹാസന്‍റെ പാട്ട്...

Oct 07, 2014No Comments1673 Views

പ്രശസ്ത ക്യാമറാമാനും, സംവിധായകനുമായ രാജീവ് മേനോന്‍റെ അസിസ്റ്റന്റ് വിജയകുമാർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ കമൽഹാസൻ ഒരു ഗാനം ആലപിക്കുകയാണ്. “അവം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രസ്തുത ഗാനത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് കവിപേരരസ് വൈരമുത്തുവിന്‍റെ