dulquer

lal-dq-site

ലാലും, ദുൽക്കറും കള്ളക്കടത്തുകാരാകുന്നു...

Mar 23, 2015No Comments1714 Views

“രാജാവിന്‍റെ മകൻ” , “ഇരുപതാം നൂറ്റാണ്ട്” എന്നീ ചിത്രങ്ങളുടെ ഓർമ്മകൾ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒരു കാലത്തും മാഞ്ഞു പോകില്ല. മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ സൂപ്പർ താരങ്ങളാക്കിയ സിനിമകളാണ് അവ

100-days-love

100 ഡെയ്സ് ഓഫ് ലവ്

Mar 20, 2015No Comments1829 Views

സംവിധായകൻ കമലിന്റെ മകൻ ജെനുസ് മുഹമ്മദ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “100 ഡെയ്സ് ഓഫ് ലവ്”. ദുൽഖർ സൽമാനും നിത്യ മേനോനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 20-ന് തീയറ്ററുകളിലെത്തുന്നു. രചന, സംവിധാനം

100-days-of-love-song-site

100 ഡേയ്സ് ഓഫ് ലവ് – song...

Mar 13, 2015No Comments3013 Views

100 ഡേയ്സ് ഓഫ് ലവ് – ലെ മനോഹരമായ ഗാനം ആസ്വദിക്കാം. ഹൃദയത്തിൻ ദളമായി …..

100-SITE

100 Days of Love Teaser

Mar 09, 2015No Comments744 Views

ഫീൽ ഗുഡ് സിനിമകളുടെ തമ്പുരാനായ കമൽ എന്ന സംവിധായകന്‍റെ മകനിൽ നിന്നും നമുക്ക് ഏറ്റവും കുറഞ്ഞത്‌ ഒരു സൂപ്പർ ഹിറ്റ്‌ പ്രതീക്ഷിക്കാമോ ? തുടക്കക്കാരന്‍റെ യാതൊരു പതർച്ചയും ഇല്ലാതെ ജെനുസ് മൊഹമ്മദ്‌ എന്ന സംവിധായകൻ,

dq-site

ജോമോൻ.ടി.ജോണ്‍ സംവിധായകനാകുന്നു – ദുൽ...

Feb 18, 2015No Comments1137 Views

പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകൻ ജോമോൻ.ടി.ജോണ്‍ സംവിധായകനാകുന്നു. റിപ്പോർട്ടുകൾ പറയുന്നത് വിശ്വസിക്കാമെങ്കിൽ , ദുൽക്കർ സൽമാനായിരിക്കും ചിത്രത്തിലെ നായകൻ. പ്രജിത്ത് – വിനീത് ശ്രീനിവാസൻ ടീമിന്‍റെ “ഒരു വടക്കൻ സെൽഫി”യുടെ ചിത്രീകരണം തീർത്ത്, ലാൽജോസ്

dq-site

ട്രയംഫ് ബോണ്‍വില്ലെ സ്വന്തമാക്കി ദുൽക്കർ...

Feb 02, 2015No Comments2190 Views

ദുൽക്കർ ഒരിക്കലും ആഗ്രഹങ്ങൾ അടക്കി വയ്ക്കാറില്ല. തോന്നേണ്ട താമസം , അത് നടത്തിയിരിക്കും. ആശാന്‍റെ പുതിയ ആഗ്രഹം എന്തായിരുന്നുവെന്നറിയണ്ടേ ? ബൈക്കുകളോട് ഏറെ ഇഷ്ടമുള്ള ദുൽക്കർ സൽമാൻ , വില പിടിപ്പുള്ള ബൈക്കായ ട്രയംഫ്

dulquer--site

ദുൽക്കറിന്‍റെ ടൈം ബെസ്റ്റ് ടൈം...

Nov 27, 2014No Comments1402 Views

ദുൽക്കർ സൽമാൻ ഇപ്പോൾ പെർഫെക്റ്റ് ട്രാക്കിലാണ്. ഒരു പിടി നല്ല പ്രോജക്റ്റുകളാണ് പുള്ളിക്കാരന്‍റെ ഡേറ്റും കാത്തിരിക്കുന്നത്. നിലവിൽ, ഇന്ത്യൻ സിനിമാരംഗത്തെ അതികായനായ സംവിധായകൻ മണിരത്നത്തിന്‍റെ “ഓക്കേ കണ്മണി” എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദുൽക്കർ.

dulq-site

“എന്‍റെ സിനിമാ ജീവിതം, എന്‍റെ തീരുമാന...

Nov 20, 2014No Comments1341 Views

തട്ടിക്കൂട്ട് തിരക്കഥകളുമായി ഇനി ആരും ദുൽക്കർ സൽമാനെ സമീപിക്കണ്ട. അടുത്തിടെ നടന്ന ഒരു ചാനൽ ഇന്റർവ്യൂവിൽ താരം തന്‍റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. റീമെയ്ക്ക്, പഴയ സിനിമയുടെ തുടർച്ച എന്നൊക്കെയുള്ള ഒരു സംഗതികളുമായും, യാതൊരു രീതിയിലും

linkusamy-site

“അച്ഛനെയും, മകനെയും കണ്ടാൽ സഹോദരങ്ങളെ...

Nov 06, 2014No Comments1202 Views

സൂപ്പർ താരം മമ്മൂട്ടിയെയും, മകൻ ദുൽക്കർ സൽമാനെയും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിപ്പിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. പലരും അത് തുറന്നു പറയുകയും ചെയ്തു. എന്നാൽ എല്ലാ പറച്ചിലും, വാക്കുകളിൽ മാത്രം അവസാനിക്കുകയാണ് ചെയ്തിട്ടുള്ളത്.

DULQR

ദുൽക്കറിന് സന്തോഷം സഹിക്കാൻ വയ്യ !...

Oct 16, 2014No Comments2725 Views

“മുന്നറിയിപ്പ്” , “ഞാൻ” തുടങ്ങിയ സിനിമകൾ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തു എന്ന വാർത്തയാണ് ദുൽക്കർ സൽമാനെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒരേ സമയത്ത് തന്നെ, അച്ഛന്‍റെയും, മകന്‍റെയും സിനിമകൾ മികച്ച രീതിയിൽ പരിഗണിക്കപെടുന്നതിന്‍റെ ആഹ്ലാദത്തിലാണ് അദ്ദേഹം.