News

01 (2)

പറയാതെ പോയ മണിയുടെ അവസാന ചിത്രം റീലാക്‌സില്...

Jun 02, 2016No Comments1910 Views

ആരോടും പറയാതെ പോയ് മറഞ്ഞ മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി അഭിനയിച്ച അവസാന ചിത്രമായ ‘പോയ് മറഞ്ഞു പറയാതെ…’  റീലാക്‌സില്‍ റിലീസ് ചെയ്തു. മാര്‍ട്ടിന്‍ സി ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം

02 (1)

സ്പിയറി ബംഗ്ലാവിലെ രഹസ്യങ്ങള്‍ റീലാക്‌സില്‍...

Jun 02, 2016No Comments1844 Views

  മലയാള പ്രേത-കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തില്‍ പുതിയ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ഗോസ്റ്റ് വില്ല ജൂൺ -3 മുതല്‍ reelax.in ആഗോളതലത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നു. സുനില്‍ കൈലാസ് ,സാനാത് ജോര്‍ജ് എന്നിവരുടെ തിരക്കഥയെ അടിസ്ഥാനമാക്കി മഹേഷ്

leela

ലീലയിലൂടെ റീലാക്‌സ് ചരിത്രത്തിലേക്ക്...

Apr 11, 2016No Comments4103 Views

പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രം റീലാക്‌സ് ആഗോള പ്രക്ഷകരിലെത്തിക്കും. ലോകത്ത് എവിടെയിരുന്നും സിനിമ ഓണ്‍ലൈനായി കാണാവുന്ന സംവിധാനമാണ് റീലാക്‌സ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 22ന് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്നതോടൊപ്പം

valliem-pulliem

വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന്...

Feb 23, 2016No Comments2889 Views

ബേബി ശ്യാമിലി നായികയായി മലയാളത്തില്‍ മടങ്ങിയെത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിലേക്കാണ് ഒരിക്കല്‍ ബേബി ശ്യാമിലിയായി എത്തി മലയാളികളുടെ മനംകവര്‍ന്ന ശാലിനിയുടെ അനുജത്തിയുടെ മടക്കം.

mamo

ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രം, വൈറ്റ്...

Feb 23, 2016No Comments2321 Views

മമ്മൂട്ടിയുടെ ചിത്രം വൈറ്റ് അണിയറയില്‍ ഒരുങ്ങുന്നു. 2007ല്‍ പുറത്തിറങ്ങിയ പ്രണയകാലത്തിന് ശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. കേരള കഫേയുടെ നാലാം ഭാഗവും ഉദയ് സംവിധാനം ചെയ്തിരുന്നു. നന്ദിനി വല്‍സലന്‍, പ്രവീണ്‍

school-bus

സ്‌കൂള്‍ ബസുമായി റോഷന്‍ ആന്‍ഡ്രൂസ്...

Feb 22, 2016No Comments1549 Views

ഉദയനാണ് താരം, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെയും അന്യഭാഷകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി വരുന്നു. സ്‌കൂള്‍ ബസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയും അപര്‍ണ

unni

ഹണി റോസ് ഉണ്ണി മുകുന്ദന്റെ നായികയാവുന്നു...

Feb 22, 2016No Comments1330 Views

ഫിലിപ്പ്‌സ് ആന്റ് മംഗി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് സ്വന്തം ചലച്ചിത്രവുമായി രംഗത്തെത്തുന്നു. അവരുടെ രാവുകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ

jyothika

ശക്തമായ സ്ത്രീ കഥാപാത്രവുമായി വീണ്ടും ജ്യോ...

Feb 22, 2016No Comments1146 Views

ഹൗ ഓള്‍ഡ് ആര്‍ യു? എന്ന മലയാള ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലിലെ എന്ന ചിത്രത്തിലെ ജ്യോതികയുടെ നായിക വേഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രവുമായി

rajsree-AND-sanal

സെക്‌സി ദുര്‍ഗയുമായി സനല്‍ കുമാര്‍ ശശിധരന്‍...

Feb 19, 2016No Comments1246 Views

ഒരാള്‍പ്പൊക്കത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ സനല്‍ കുമാര്‍ ശശിധരന്‍ മറ്റൊരു ശ്രദ്ധേയ പ്രമേയവുമായി വീണ്ടുമെത്തുന്നു. സെക്‌സി ദുര്‍ഗ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ലൈംഗീകതയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിമര്‍ശനമാണ് ചിത്രത്തിന്റെ

shaji-+-iniya-site

ഷാജി കൈലാസിന്‍റെ “വൈഗൈ എക്സ്പ്രെസ്...

Apr 02, 2015No Comments1008 Views

തുടർച്ചയായ പരാജയങ്ങൾക്കു ശേഷം, ഏറെ നാളുകളായി ഇൻഡസ്ട്രിയിൽ നിന്നും ഉൾവലിഞ്ഞു മാറി നിന്ന സംവിധായകൻ ഷാജി കൈലാസ് ഒരു തമിഴ് ചിത്രവുമായി വീണ്ടും തിരിച്ചു വരികയാണ്. ഒരു ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട കഥ പറയുന്ന