Flashback

lal+lal

മോഹൻലാലിനോട് ലാലിന്‍റെ ചോദ്യം...

Feb 24, 2015No Comments2022 Views

“ലാലിന്‍റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ ഗുണം എന്നെനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം കൃത്യനിഷ്ഠയാണ്. ലാൽ അഭിനയിക്കുന്ന ദിവസം ഏഴു മണിക്ക് വരാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അന്ന് 6.50-ന് എത്താൻ വേണ്ടി ഞാനും, സിദ്ദിക്കും ഓടിയിട്ടുണ്ട്,

suku+mani

മണിരത്നവും, സുകുമാരനും ഒന്നിച്ചപ്പോൾ...

Feb 24, 2015No Comments1664 Views

1983-ൽ “ഉണരൂ” എന്ന മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. മണിരത്നമാണ് സംവിധായകൻ “പല്ലവി അനുപല്ലവി” എന്ന കന്നഡ ചിത്രം ചെയ്ത പരിചയം മാത്രമേ അന്ന് മണിരത്നത്തിനുള്ളൂ. മലയാളത്തിലെ പ്രശസ്തമായ നിർമ്മാണ കമ്പനി ജിയോ

lohi+mammoo

“തനിയാവർത്തനം” ഉണ്ടായ കഥ...

Feb 24, 2015No Comments2104 Views

രണ്ടു യുവ തിരക്കഥാകൃത്തുക്കൾ എഴുതിയ തിരക്കഥ വായിച്ചു നോക്കി, അഭിപ്രായം പറയാനാണ് അന്ന് സിബി മലയിൽ ലോഹിതദാസിനെ വിളിച്ചത്. ഒപ്പം കൂട്ടിക്കൊണ്ടു പോയി, എറണാകുളം വുഡ് ലാന്‍റ്സ് ഹോട്ടലിലെ ഒരു മുറിയിൽ ലോഹിയെ എത്തിച്ചു.

lal+suraj-site

മോഹൻലാലിനോട് സുരാജ് വെഞ്ഞാറമൂടിന്‍റെ ചോദ്യം...

Feb 23, 2015No Comments1889 Views

“ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റി താലോലിക്കുന്ന, അല്ലെങ്കിൽ ആരാധിക്കുന്ന ഒരു നടന വിസ്മയമാണ് ലാലേട്ടൻ. മിക്ക സ്ഥലങ്ങളിലും, ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആരെന്ന ചോദ്യത്തിന്, ഏറ്റവും അധികം കയ്യടികളോടെ കിട്ടുന്ന ഉത്തരം ‘ലാലേട്ടൻ’ എന്നാണ്.

lal-nedumudi-site

മോഹൻലാലിനോട് നെടുമുടി വേണുവിന്‍റെ ചോദ്യം...

Feb 19, 2015No Comments1515 Views

സാഹിത്യകാരന്മാർ, കവികൾ, റെക്കാർഡിംഗ് വന്നതിനു ശേഷമുള്ള പാട്ടുകാർ, ഇവരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, പലപ്പോഴും അവരുടെ രചനകൾ, കവിതകൾ, പാട്ടുകൾ ഒക്കെ തിരിഞ്ഞു നോക്കുമ്പോൾ “ഞാനാണോ ഇത് ചെയ്തത്” എന്ന് സ്വയം വിസ്മയപ്പെട്ടു പോകും എന്ന്.

lal-sibi-site

ലാലിനോട് സിബിയുടെ ചോദ്യം...

Feb 17, 2015No Comments1837 Views

മോഹൻലാലിനോട് സിബി മലയിൽ ചോദിച്ചു… “എന്തു കൊണ്ടാണ്, ലാൽ ഇപ്പോൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ വ്യക്തത വച്ചു പുലർത്താത്തത് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഏറ്റവും മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ആ

mani-r-site

“അലൈ പായുതേ”യിൽ അരവിന്ദ് സ്വാമി...

Feb 16, 2015No Comments1614 Views

“അലൈ പായുതേ” എന്ന ചിത്രത്തിൽ, ഖുശ്ബുവിന്‍റെ ഭർത്താവായ ഐ.ഏ.എസ് ഉദ്യോഗസ്ഥൻ റാമിനെ അവതരിപ്പിക്കാനായി, ഷാരൂഖ് ഖാൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവരെ മണിരത്നം സമീപിച്ചു. അതിഥി താരമാണെങ്കിലും, വളരെ പ്രാധാന്യമുള്ള ആ റോൾ ഓരോ കാരണങ്ങൾ

lohitha-site

അവഗണിക്കപ്പെട്ട ലോഹിതദാസ്...

Feb 16, 2015No Comments1755 Views

“പടയിലും, പന്തയത്തിലും ഞാനെന്നും തോറ്റു പോകും. എല്ലായിടത്തു നിന്നും ഉൾവലിയുന്ന ഒരു സ്വഭാവം അന്നുമുണ്ട്, ഇന്നുമുണ്ട്. അർഹമായത് ചോദിച്ചു വാങ്ങാനറിയില്ല. കിട്ടാനുള്ള പണം ചോദിക്കുന്നതു പോലും, കടം ചോദിക്കുന്ന മനോഭാവത്തോടെയാണ്. സിനിമയിൽ വന്നപ്പോഴും അനുഭവങ്ങൾ

GRP-YS-KAMAL-OS

കമലിന്‍റെ “ഉഴപ്പും”, ദാസേട്ടന്‍...

Feb 16, 2015No Comments2549 Views

1987-ൽ, “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിംഗ് നടക്കുന്ന സമയം. സംവിധായകൻ കമൽ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗായകൻ യേശുദാസ് എന്നിവർ സ്റ്റുഡിയോയിലുണ്ട്. ചിത്രത്തിലെ മർമ്മ പ്രധാനമായ ഒരു ഗാനത്തിന്‍റെ

jayaram

ജയറാമിന് പറ്റിയ അമളി...

Feb 11, 2015No Comments2021 Views

വർഷങ്ങൾക്കു മുൻപ് നടന്ന കഥയാണ്‌. ജയറാം-പാർവ്വതി കല്യാണം കഴിഞ്ഞ സമയം. മധുവിധു ആഘോഷിക്കാനായി ഇരുവരും സിംഗപ്പൂരിലേക്ക് പോയിരുന്നു. അവിടെ ഒരു ഹോട്ടലിൽ റൂം എടുത്താണ് താമസിച്ചിരുന്നത്. തികച്ചും സ്വകാര്യമായ യാത്രയായതിനാൽ , ആരോടും അതിനെക്കുറിച്ച്