02 (1)

സ്പിയറി ബംഗ്ലാവിലെ രഹസ്യങ്ങള്‍ റീലാക്‌സില്‍

June 2, 2016
1844 Views

 

മലയാള പ്രേത-കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തില്‍ പുതിയ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ഗോസ്റ്റ് വില്ല ജൂൺ -3 മുതല്‍ reelax.in ആഗോളതലത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നു. സുനില്‍ കൈലാസ് ,സാനാത് ജോര്‍ജ് എന്നിവരുടെ തിരക്കഥയെ അടിസ്ഥാനമാക്കി മഹേഷ് കേശവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പര്‍വതി നമ്പ്യാര്‍,
ജോണ്‍ ജേക്കബ്, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബൈജു എഴുപുന്ന, സലിംബാബു, ബാലാജി, കൊല്ലം ഷാ, ബിന്ദു മുരളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രജിത് എസ് ബി നിര്‍വഹിക്കുന്നു. ഇ മീഡിയ പ്രൊഡക്ഷന്‍സിനു വേണ്ടി ജി എസ് വിജയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Comment


*