Monthly Archives: "November 2014"

j-m-site

പൊട്ടിക്കരഞ്ഞ് ഞെട്ടിച്ച മമ്മൂട്ടി...

Nov 30, 2014No Comments4016 Views

“അർത്ഥം” എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയം. മമ്മൂട്ടി , ജയറാം തുടങ്ങിയവർ സെറ്റിലുണ്ട്. സത്യൻ അന്തിക്കാടാണ് സംവിധായകൻ. റെയിൽവേ പാളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ജയറാമിന്‍റെ കഥാപാത്രത്തെ, മമ്മൂട്ടിയുടെ കഥാപാത്രം രക്ഷിക്കുന്ന രംഗമാണ്

yennai-site

“എന്നൈ അറിന്താൽ” ട്രെയിലർ ഡിസംബ...

Nov 28, 2014No Comments1442 Views

“തലൈ” എന്ന പേരിൽ, സ്നേഹാദരവോടെ ആരാധകർ നോക്കിക്കാണുന്ന സൂപ്പർ താരം അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ “എന്നൈ അറിന്താൽ” ട്രെയിലർ റിലീസ് ഡിസംബർ 4-ന് നടക്കുന്നതാണ്. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന പ്രസ്തുത

b-unni-site

മേജർ രവിക്കെതിരെ ബി.ഉണ്ണികൃഷ്ണൻ...

Nov 28, 2014No Comments1354 Views

ഹിന്ദുത്വത്തെ മാത്രം സപ്പോർട്ട് ചെയ്തു കൊണ്ട്, സംവിധായകൻ മേജർ രവി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ, ആരോടെന്ന് വ്യക്തമാക്കാതെ, ഒരു ഫേസ് ബുക്ക് പോസ്റ്റുമായി , സംവിധായകനും, ഫെഫ്ക എന്ന സംഘടനയുടെ തലവനുമായ ബി.ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.

a-j-site

ജ്യോതികയുടെ കൂട്ടുകാരിയായി അഭിരാമി...

Nov 28, 2014No Comments1131 Views

“ഹൗ ഓൾഡ്‌ ആർ യു” എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡൽഹിയിലും, ചെന്നൈയിലുമായി പുരോഗമിക്കുകയാണ്. ചിത്രത്തിലൂടെ, 7 വർഷങ്ങൾക്ക് ശേഷം ഫീൽഡിൽ തിരിച്ചെത്തുന്ന ജ്യോതിക വാർത്തകളിൽ നിറഞ്ഞു നിന്നെങ്കിലും, മറ്റൊരു തിരിച്ചു വരവിനും തമിഴകം സാക്ഷിയാവുകയാണ്.

SID-PRTHVI-SITE

സിദ്ധാർത്ഥും, പ്രിഥ്വിരാജും തമ്മിലുള്ള സുഹൃ...

Nov 28, 2014No Comments1432 Views

“കാവിയത്തലൈവൻ” എന്ന സിനിമയുടെ റിഹേഴ്സൽ ക്യാമ്പിൽ വച്ചാണ് തെലുങ്ക് – തമിഴ് സിനിമകളിലെ പ്രശസ്തതാരം സിദ്ധാർത്ഥും, മലയാളത്തിന്‍റെ സ്വന്തം പ്രിഥ്വിരാജും തമ്മിൽ പരിചയപ്പെടുന്നത്. ശേഷം, പ്രിഥ്വിയെക്കുറിച്ച് പറയുമ്പോൾ സിദ്ധാർത്ഥിന് നൂറു നാവാണ്. കാരണം, പ്രിഥ്വിയെപ്പോലൊരു

major-ravi-site

മേജർ രവി മനസ്സ് തുറക്കുന്നു...

Nov 28, 2014No Comments1472 Views

ഡൽഹിയിലെ ഒരു ചടങ്ങിൽ വച്ച് മേജർ രവി നടത്തിയ പ്രസംഗത്തിലെ ചില സംഭാഷണങ്ങൾ, അദ്ദേഹത്തിനെതിരെ തിരിയുന്ന സാഹചര്യമാണിപ്പോൾ. ഹിന്ദുത്വത്തെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള മേജറിന്‍റെ ചില വാചകങ്ങൾ പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഒപ്പം, ഓണ്‍ലൈൻ – പത്ര

cousins-song-site

Cousins Song

Nov 28, 2014No Comments872 Views

നല്ലൊരു പാട്ട്…തികച്ചും കാതിനിമ്പമാർന്നൊരു ട്യൂണും, ശ്രേയാ ഘോഷലിന്‍റെ മധുരതരമായ ശബ്ദവും…ചിത്രീകരണവും തരക്കേടില്ല…തമിഴ് – തെലുങ്ക് സിനിമകളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ഒരു ആഘോഷപ്പാട്ട്… പക്ഷെ, ഇതിൽ എവിടെയാണ് 1 കോടി മുടക്കിയിട്ടുള്ളത് ? സിനിമ പുറത്തിറങ്ങുമ്പോൾ

suresh-gopi...

“രുദ്രസിംഹാസനം” , പ്രതീക്ഷ എത്ര...

Nov 28, 2014No Comments1585 Views

എത്രാം വരവ് എന്ന് പറയാൻ കഴിയില്ല എങ്കിലും, സുരേഷ് ഗോപി എന്ന നടനെ സംബന്ധിച്ച് ഇത്തവണത്തെ വരവ് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്‌. “അപ്പോത്തിക്കിരി” എന്ന സിനിമയിൽ ഗംഭീരം പ്രകടനം കാഴ്ച വച്ചു കൊണ്ട് തിരിച്ചെത്തിയ

ddlj-site

Dilwale Dulhania Le Jayenge -New Trailer

Nov 27, 2014No Comments833 Views

ഇതാ, “ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ” യുടെ പുത്തൻ പുതിയ ട്രെയിലർ…ഡിസംബർ രണ്ടാം വാരത്തിൽ , മുംബൈയിലെ മറാത്താ മന്ദിറിൽ 1000 ആഴ്ചകൾ പിന്നിടുന്ന “ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ”യ്ക്ക് എല്ലാ വിധ ആശംസകളും

ranjith2--s-ite

അടൂരിനെതിരെ കടുത്ത വിമർശനവുമായി രഞ്ജിത്...

Nov 27, 2014No Comments1359 Views

അടൂർ ഗോപാലകൃഷ്ണൻ തീയറ്ററിൽ പ്രേക്ഷകരുടെ ഒപ്പം ഇരുന്ന് എപ്പോഴെങ്കിലും സിനിമ കണ്ടതായി അറിവില്ല എന്ന പ്രസ്താവനയുമായി സംവിധായകൻ രഞ്ജിത് രംഗത്തെത്തിയിരിക്കുകയാണ്. ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലെ പാർട്ടികളിൽ മാത്രമാണ് താൻ അടൂരിനെ കണ്ടിടുള്ളതെന്നും, ഒരിക്കൽ പോലും