Monthly Archives: "October 2014"

biju-site

“സംയുക്ത”മായ ജീവിത വിജയം നേടിയവ...

Oct 31, 2014No Comments2642 Views

“വെള്ളിമൂങ്ങ” എന്ന ചിത്രത്തിന്‍റെ അപൂർവ്വ വിജയം, ബിജു മേനോൻ എന്ന നടന് നൽകുന്ന സന്തോഷത്തിന് അളവില്ല എന്നതാണ് വാസ്തവം. എന്നാൽ തന്‍റെ വിജയങ്ങളുടെയെല്ലാം കാരണം എന്താണെന്ന് അദ്ദേഹം പറയുമ്പോൾ അതിനു ഇരട്ടി മധുരമാണെന്ന് തോന്നുന്നു.

ar-mugadas-site

“കത്തി” നേരിടുന്ന പ്രശ്നങ്ങൾ...

Oct 31, 2014No Comments1935 Views

ശ്രീലങ്കൻ വംശജരാണ്‌ നിർമ്മാതാക്കൾ എന്ന ഒരേ ഒരു കാരണത്താൽ , പല ഭാഗത്ത് നിന്നും “കത്തി” എന്ന വിജയ്‌ – മുരുഗദോസ് ചിത്രത്തിനെതിരെ പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. റിലീസ് ദിനത്തിൽ തീയറ്ററിൽ ബോംബ്‌ എറിഞ്ഞതുൾപ്പെടെ, വൻപ്രശ്നങ്ങളാണ്

mohan-site

മോഹൻലാൽ അമൃതാ ടിവിയുടെ ചെയർമാൻ ?...

Oct 31, 2014No Comments2298 Views

ഇക്കാലത്ത് വാർത്തകളുടെ ശ്രോതസ് ഒരു വിഷയമേയല്ല. എന്നാൽ , അവ എത്രത്തോളം പരക്കുന്നു എന്നത് ഒരു വിഷയം തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി സോഷ്യൽ നെറ്റ് വർക്കുകളിൽ കറങ്ങി നടന്ന ഒരു വാർത്ത യാഥാർത്ഥ്യമാകുന്നു

njangalreview-site

ഇല്ലത്ത് നിന്നും പുറപ്പെട്ടു, പക്ഷെ അമ്മാത്...

Oct 30, 2014No Comments3093 Views

വളരെ മികച്ച നിലവാരമുള്ളതും, സിനിമ ശരിക്കും ആസ്വദിച്ച് കാണാൻ കഴിയുന്നതുമായ കൈരളി തീയറ്ററും, ശ്രീ തീയറ്ററും, പിന്നെ ടെന്നീസ് കളി ലൈവ് കാണാനായി മാത്രം കൈരളി തീയറ്ററിന്‍റെ ബാൽക്കണി തട്ടിക്കൂട്ടിയെടുത്ത നിളയും അടങ്ങുന്ന തിരുവനന്തപുരത്തെ

asifsite

“അയാം സോറി ആസിഫ്” – ജിബു ...

Oct 30, 2014No Comments2210 Views

“വെള്ളിമൂങ്ങയിലെ അതിഥിവേഷം ചെയ്യാനായി ഞാൻ ഒരുപാട് നടന്മാരെ സമീപിച്ചു. അവരോടെല്ലാം തന്നെ ആ കഥാപാത്രത്തിന്‍റെ പ്രാധാന്യം പറയുകയും ചെയ്തു. കാരണം, വെറുമൊരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ വേണ്ടിയല്ല ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. ഒരു പഞ്ച് ഉണ്ടാക്കുക

SATHYARAJ-SITE

പഴയ സത്യരാജ് തിരിച്ചു വരുന്നു...

Oct 30, 2014No Comments1105 Views

സത്യരാജ് എന്ന നടനെ ഇഷ്ടപ്പെടുന്നവർക്കാർക്കും തന്നെ അദ്ദേഹത്തിന്‍റെ “വാൾട്ടർ വെറ്റ്രിവേൽ” എന്ന സിനിമ മറക്കാൻ കഴിയില്ല. 1993-ൽ റിലീസായി സൂപ്പർ ഹിറ്റായ ആ സിനിമയിലെ “വാൾട്ടർ വെറ്റ്രിവേൽ” എന്ന പോലീസ് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും

AJITHSITE

ഒടുവിൽ “തല 55″ന് ശാപമോക്ഷം കിട്...

Oct 30, 2014No Comments1067 Views

ഗൗതം മേനോൻ സംവിധാനം ചെയ്തു സൂപ്പർ സ്റ്റാർ അജിത്‌ അഭിനയിക്കുന്ന പുതിയ ചിത്രം “തല 55″ എന്ന പേരുമായി മാസങ്ങളോളം കറങ്ങി നടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിന് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്. താൽക്കാലിക പേരായ “തല

ormaundo-songsite

ഓർമ്മയുണ്ടോ ഈ മുഖം...

Oct 29, 2014No Comments973 Views

കാലങ്ങൾക്ക് ശേഷം ഓർമ്മയുണ്ടോ ഈ പാട്ടുകൾ എന്ന ചോദ്യം ഉയരേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകില്ല, അത്രയ്ക്ക് ഗംഭീരമാണ് “ഓർമ്മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിലെ ഗാനങ്ങൾ.

KATHII-SITE

“കത്തി”യ്ക്ക് വേണ്ടി കടുത്ത മത്...

Oct 29, 2014No Comments1193 Views

റിലീസായി ആദ്യദിവസം തന്നെ 20 കോടി വാരി ബോക്സ്‌ ഓഫീസിൽ ദീപാവലി ബോംബ്‌ പൊട്ടിച്ചു കൊണ്ട് വിജയ്‌ ചിത്രമായ “കത്തി” സൂപ്പർ ഹിറ്റായി ഓടുകയാണ്. പക്ഷെ, ആന്ധ്രാപ്രദേശിൽ “കത്തി”യ്ക്ക് വേണ്ടി കനത്ത കത്തിക്കുത്ത് മത്സരം

RANJITH-SITE

തന്‍റെ ആദ്യകാല നായകനോടൊപ്പം രഞ്ജിത് വീണ്ടും...

Oct 28, 2014Comments off1411 Views

രഞ്ജിത് എന്ന തിരക്കഥാകൃത്തിന്‍റെ ആദ്യകാല വിജയ ചിത്രങ്ങളിലെല്ലാം തന്നെ നായകൻ ജയറാം ആയിരുന്നു. കമൽ-ജയറാം-രഞ്ജിത് കൂടുകെട്ടിൽ പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ ഏറെ സ്ഥാനം നേടിയിരുന്നു.”പെരുവണ്ണാപുരത്തെ വിശേഷങ്ങൾ”, “ശുഭയാത്ര”, “പ്രാദേശിക വാർത്തകൾ”, “പൂക്കാലം