Monthly Archives: "July 2014"

mamooty for site

ശബ്ദം തിരിച്ചറിയൂ…...

Jul 31, 20142 Comments1798 Views

തുടക്കത്തിലെ ചടുലമായ പശ്ചാത്തല സംഗീതത്തിന് ശേഷം കേൾക്കുന്ന ആ ഘനഗാംഭീര്യമായ ശബ്ദം ഒന്ന് ശ്രദ്ധിക്കൂ. മമ്മൂട്ടിയുടെ വളരെ പ്രശസ്തമായ ഒരു സിനിമാ സംഭാഷണമാണത്. ഏതാണ് ആ സിനിമ ? അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേരെന്താണ് ?

gopi (1)

കൊച്ചി ഒരു സുന്ദരിപ്പെണ്ണാണോ ?...

Jul 31, 2014No Comments2013 Views

സിനിമ തുടങ്ങി…കൊച്ചിയുടെ മനോഹരമായ വിഷ്വൽസ് ! നഗരമദ്ധ്യത്തിലൂടെ ഒരു അംബാസിഡർ കാർ നീങ്ങുന്നു. അതിനുള്ളിലെ റേഡിയോയിൽ നിന്നും, സ്വത സിദ്ധമായ ഇരമ്പലോടു കൂടി ഒരു ഗാനം ആരംഭിക്കുന്നു. അതിനൊപ്പം സിനിമയുടെ ടൈറ്റിൽ കാർഡ് ഷോയും

singham for site

സിങ്കം റിട്ടേൺസ് വിവാദത്തിൽ...

Jul 31, 2014No Comments1760 Views

രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ നായകനാകുന്ന “സിങ്കം റിട്ടേൺസ്” വിവാദത്തിൽ. ചിത്രത്തിന്‍റെ ട്രെയ്‌ലറും, മറ്റും പുറത്തിറങ്ങിയതോടെ, ഹിന്ദു ജനജാഗ്രുതി സമിതി സംഘടന അതിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ ഹിന്ദു മുനിമാരെ അധിക്ഷേപിക്കുന്ന സംഭാഷണങ്ങളും,

vijay for site

വിജയ് ചിത്രത്തിൽ നായികയായി ശ്രുതി ഹാസൻ...

Jul 31, 2014No Comments1724 Views

കമലഹാസൻ എന്ന നടന്‍റെ ലേബലിലാണ് ശ്രുതി ഹാസൻ സിനിമാ രംഗത്തേക്ക് കടന്നു വന്നതെങ്കിലും, പിതാവിന്‍റെ ലേബൽ ഇല്ലാതെ തന്നെ യുവാക്കളുടെ മനസ്സിലെ ഹരമായി മാറാനും തെന്നിന്ത്യൻ സിനിമയിൽ തന്‍റെ സാന്നിധ്യമറിയിക്കാനും ശ്രുതി ഹാസന് കഴിഞ്ഞു.

m1

ഡാഫോഡിൽ പൂവേ…

Jul 31, 2014No Comments1892 Views

ഡാഫോഡിൽ പൂവേ…വെണ്ണക്കല്ലിൽ ശിൽപ്പം പോലെ തീർത്തൊരോമൽ കവിതേ… നിത്യയൗവനം എന്ന വരം നേടി ഭൂമിയിൽ അവതരിച്ച ഗന്ധർവനായ മമ്മൂട്ടിയും, കരോളിൻ ബെക് എന്ന മനുഷ്യസുന്ദരിയും ഇതാ നിങ്ങൾക്കായി….

link for site

“അൻജാൻ ഒരു സ്വാതന്ത്ര്യദിന വിരുന്ന്&#...

Jul 30, 2014No Comments1768 Views

ലിംഗുസാമിയും കൂട്ടരും പ്രതീക്ഷയിലാണ്. ഒരു സിനിമ നിർമ്മിക്കുക, ഒപ്പം അത് സംവിധാനം ചെയ്യുക എന്ന ഡബിൾ റോൾ കൈകാര്യം ചെയ്തു കൊണ്ടുള്ള കാത്തിരിപ്പാകുമ്പോൾ അതിന് ഇരട്ടി മധുരമാണ്. തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി,

mohnlal for site

ശബ്ദം തിരിച്ചറിയൂ...

Jul 30, 20142 Comments1816 Views

മോഹൻലാലിന്‍റെ, പ്രശസ്തമായ ഒരു സിനിമയിലെ, അതിപ്രശസ്തമായ ഒരു സംഭാഷണമാണിത്. ഏതാണ് സിനിമ ? മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേരെന്താണ് ?

aravind for site

അരവിന്ദ് സ്വാമി വീണ്ടും...

Jul 30, 2014No Comments1441 Views

23 വർഷങ്ങൾക്കു മുൻപ് “ദളപതി” യിലൂടെ സിനിമയിലെത്തി, ഒരു വർഷം കഴിഞ്ഞ് “റോജ” എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സുന്ദര നായകനാണ് അരവിന്ദ് സ്വാമി. ശേഷം “ബോംബെ”യിലൂടെ, അദ്ദേഹം ആ സമയത്തെ ഏറ്റവും

kamal hassan for site

തമിഴ് “ദൃശ്യം” – സംഭാഷണം ...

Jul 30, 2014No Comments1420 Views

കഥയുമായി ബന്ധപ്പെട്ടപ്പെട്ട വിവാദങ്ങളെത്തുടർന്ന്, കോടതിയിൽ വരെ എത്തിയ, “ദൃശ്യം” എന്ന സിനിമയുടെ തമിഴ് റീമേയ്ക്ക് ഒട്ടനവധി പ്രഗൽഭരെ ഉൾക്കൊള്ളിച്ചു കൊണ്ട് വലിയൊരു ക്യാൻവാസിൽ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം, സംവിധായകൻ ജീത്തു ജോസഫ് നടത്തിയ

vineeth for site

വിനീത് ശ്രീനിവാസൻ വീണ്ടും നായകനാകുന്നു...

Jul 29, 2014No Comments1706 Views

നവാഗത സംവിധായകൻ അൻവർ സാദിക്ക് സംവിധാനം ചെയ്യുന്ന “ഓർമ്മയുണ്ടോ ഈ മുഖം” എന്ന ചിത്രത്തിലൂടെ, കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകന്‍റെ റോളിലെത്തുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിൽ വിനീതിന്‍റെ നായികയായി എത്തുന്നത്.വളരെ