Monthly Archives: "June 2014"

quee

ത്യാഗരാജന്‍റെ “ക്യൂൻ ” ആരായിരിക...

Jun 30, 2014No Comments1305 Views

ബോളിവുഡില്‍ തരംഗം സൃഷ്‌ടിച്ച “ക്യൂൻ ” എന്ന സിനിമ തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസ്സങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ സ്‌ത്രീപക്ഷ കഥാപാത്രമായ ഇതിലെ നായികവേഷം ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകളും സജീവമായിരുന്നു. മലയാളത്തിൽ മഞ്ജുവാര്യര്‍,

asha sarth (2)

ഇനിയങ്ങോട്ട് ആശാ ശരത്തിന്‍റെ കാലമാണോ ?...

Jun 30, 2014No Comments1754 Views

“ദൃശ്യം” എന്ന സിനിമ സൂപ്പർഹിറ്റായതിന് ഏറ്റവും വലിയ കാരണം അതിന്‍റെ തിരക്കഥ തന്നെയാണ്. പിന്നെ, ആ തിരക്കഥയെ വളരെ സമർത്ഥമായി സിനിമാരൂപത്തിലാക്കിയ സംവിധായകനും. ആയതിനാൽ , രണ്ടും നിർവഹിച്ച ജീത്തു ജോസഫ് തന്നെയാണ് യഥാർത്ഥ

shutter (1)

“ഷട്ടർ ” തമിഴിലേക്ക്...

Jun 30, 2014No Comments1387 Views

അമലാപോളുമൊത്തുള്ള വിവാഹത്തിനു ശേഷം, ഹണിമൂണ്‍ തിരക്കിലായിരുന്ന സംവിധായകൻ എ.എൽ .വിജയ്‌ വീണ്ടും സിനിമാക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഇത്തവണ അദ്ദേഹം, തന്‍റെ പതിവ് ലൈൻ മാറ്റി പിടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തന്‍റെ ഗുരുവായ പ്രിയദർശന്‍റെ നാട്ടിൽ നിന്നുള്ള ഒരു

mt lal

മോഹൻലാൽ എം.ടി.യോട് എന്താണ് അഭ്യർത്ഥിച്ചത് ?...

Jun 30, 2014No Comments2155 Views

മോഹൻലാൽ പറയുന്നു, എന്‍റെ ഇത്രയും കാലത്തെ സിനിമാ അഭിനയജീവിതത്തിൽ ഞാൻ എം.ടി. സാറിനോട് ഒരേ ഒരു അഭ്യർത്ഥനയേ നടത്തിയിട്ടുള്ളു. എന്‍റെ പ്രിയ സുഹൃത്ത് പ്രിയദർശന് വേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതിക്കൊടുക്കാമോ എന്നതാണത്. അദ്ദേഹം സമ്മതിച്ചതാണ്.

new

ആറ് മാസം; മലയാള സിനിമയ്ക്ക് നഷ്‌ടം 150 കോടി...

Jun 30, 2014No Comments1602 Views

മലയാള സിനിമാ ചരിത്രത്തില്‍ എറ്റവുമധികം സിനിമകള്‍ റിലീസ് ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വർഷം ആ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന സൂചനകള്‍ നല്‍കി കഴിഞ്ഞ ആറ് മാസത്തിനിടെ 76 ചിത്രങ്ങളാണ് റിലീസ് ആയത്. എന്നാല്‍ ഈ

kh 2

സിനിമയില്‍ നിന്നുള്ള രാഷ്‌ട്രീയക്കാരെ വിമര്...

Jun 30, 2014No Comments1337 Views

സിനിമയില്‍ നിന്നും രാഷ്‌ട്രീയത്തിലെത്തുക, പൊതുപ്രവര്‍ത്തനം നടത്തുക മുഖ്യമന്ത്രിയാകുക എന്നത് തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ആവർത്തന വിരസമായ ഒരു പഴങ്കഥയാണ്. പണ്ട് കാലം മുതൽക്കേ അവിടെ മുഖ്യമന്ത്രിയോ മുഖ്യ രാഷ്‌ട്രീയ നേതാക്കളോ ആകുന്ന പലരും സിനിമയില്‍ നിന്നുമുള്ളവരായിരുന്നു.

big b

അമിതാഭ് ബച്ചനെ വെട്ടിലാക്കിയ ആരാധികമാര്‍...

Jun 30, 2014No Comments1505 Views

ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. പലപ്പോഴും ആരാധനാ പാത്രങ്ങളായ അഭിനേതാക്കൾക്ക്‌ അവര്‍ തലവേദനയും ആകാറുണ്ട്. എന്നാല്‍ തങ്ങളുടെ കരിയറിനെ കൈപ്പിടിച്ചുയര്‍ത്തുന്നതും നശിപ്പിക്കുന്നതും ഇതേ ആരാധകര്‍ തന്നെയാണെന്ന തിരിച്ചറിവാണ് സെലിബ്രിറ്റികളെ പലപ്പോഴും സംയമനം പാലിക്കാന്‍ സഹായിക്കുന്നത്. നമ്മുടെ സ്വന്തം

Mammooty_Dulquar1

മായിക ശബ്ദത്തിന്‍റെ ഉടമകൾ !...

Jun 27, 2014No Comments2040 Views

“അതിന്‍റെ മഹത്വം പറഞ്ഞറിയിക്കാൻ പറ്റില്ല” എന്ന പ്രയോഗം നമുക്കിടയിൽ സർവ്വ സാധാരണമാണ്. വളരെ മഹത്തായ കാര്യങ്ങൾ പറഞ്ഞറിയിക്കാനുള്ളതല്ല, നേരിട്ട് തന്നെ അറിയണം എന്ന അർത്ഥത്തിലാണ്അവ ഉപയോഗിക്കപ്പെടുന്നത്. പക്ഷെ, ശബ്ദം എന്ന ഘടകത്തെ കുറിച്ചാണ് പറയുന്നതെങ്കിൽ

yuktha (1)

ബോളിവുഡില്‍ നിന്നും മറ്റൊരു വിവാഹ മോചന വാര്...

Jun 27, 2014No Comments1419 Views

സിനിമാ രംഗത്തുള്ളവര്‍ക്ക് പ്രത്യേകിച്ച് ബോളിവുഡ് സിനിമാ രംഗത്ത് സജീവമായിരിക്കുന്നവര്‍ക്ക് ദാമ്പത്യ ജീവിതം ഒരു ശാപമാണെന്ന് തെളിയിക്കുന്നതാണ് ചരിത്രം. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായി മറ്റൊരു വിവാഹ മോചനം കൂടി കോടതി അനുവദിച്ചത് വാര്‍ത്തകളില്‍ നിറയുകയാണ്.

review wound

“വൂണ്ട്” – കേരളം അറിയേണ്ട...

Jun 27, 2014No Comments1782 Views

“രാവിലെ 11.30-നും, ഉച്ചയ്ക്ക് 2.30-നും രാജസേനന്‍റെ ഏതോ ഒന്ന്, വൈകിട്ട് 6.30-നും, രാത്രി 9.30-നും മഞ്ജു വാരിയറുടെ ഹൗ ഓൾഡ്‌ ആർ യു” ! തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ നിന്നും പുറത്തിറങ്ങി വന്ന ഒരു